Notification – Rank List Published
Rank list for Bishop Jesudasan CSI Arts & Science College, Mulayara is published – Click Here to View
Rank list for CSI College of Education, Parassala is published – Click Here to View
Notification – എസ്.കെ. 207/2024 എൽ.എം.എസ്. സ്കൂൾ കോർപ്പറേറ്റ് മാനേജരുടെ നിയമനം സംബന്ധിച്ച്
എൽ.എം.എസ്. സ്കൂൾസ് കോർപ്പറേറ്റ് മാനേജരായിരുന്ന മോസ്റ്റ്. റവ.എ. ധർമ്മരാജ് റസാലത്തെ തൽസ്ഥാനത്തു നിന്നും മാറ്റി 8.5.2024 മുതൽ ബിഷപ്പ് ഇൻ ചാർജ്ജായിരിക്കുന്ന റൈറ്റ് റവ.ഡോ. റോയിസ് മനോജ് വിക്ടർ തിരുമേനിയെ എൽ.എം.എസ്. സ്കൂൾസ് കോർപ്പറേറ്റ് മാനേജരായി നിയമിക്കുന്നതിന് തീരുമാനിച്ചു.
News and Press Release
03.05.2024 – Notification of the Appointment of the Committee of Administrators
മൈതി ഭാവത്തിന്റെ മങ്ങാത്ത സൂര്യശോഭ
അഭിവന്ദ്യ യേശുദാസൻ തിരുമേനിയുടെ പതിനൊന്നാം ഓർമ്മദിനം (16 ജൂൺ 2024)
ദക്ഷിണേന്ത്യാ സഭയെയും ദക്ഷിണ കേരള മഹായിടവകയേയും ദീർഘകാലം നയിച്ച അഭിവന്ദ യേശുദാസൻ തിരുമേനിയുടെ പതിനൊന്നാം ഓർമദിനമാണ് ഇന്ന്. ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ചിന്തകനും ഭക്തനുമായിരുന്ന അദ്ദേഹം കാലത്തിന്റെ അനിവാര്യത ആയിരുന്നു. ആദർശ ധീരമായ ജീവിത വിശുദ്ധി, അചഞ്ചലമായ ദൈവാശ്രയം, അസാധാരണമായ ഭരണ നൈപുണ്യം, അഗാധമായ പാണ്ഡിത്വം എന്നീ അപൂർവ്വ സിദ്ധികൾ സ്വജീവിതത്തിൽ സംഗമിച്ച ആ വൈദികശ്രേഷ്ഠന്റെ ജീവിതത്തെ അനുസ്മരിക്കാനാവുക എന്നത് തന്നെ ഭാഗ്യമാണ്. 1925 ഫെബ്രുവരി 14 നു അമരവിളയിലെ കരിയിലത്തോട്ടം കുടുംബത്തിൽ ജനിച്ച അദ്ദേഹം, 1955 മാർച്ച് 6 നാണു വൈദികനായി അഭിഷിക്തനാകുന്നത്. M.Th. പഠന കാലത്ത്, 1957-ലാണ് ഇതര മതങ്ങളെ കുറിച്ചും മതതിയെ കുറിച്ചുമുള്ള വ്യക്തമായ ദർശനം അദ്ദേഹത്തിന് ഉണ്ടാകുന്നത്. 1973-ൽ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന്റെ ഈ വാക്കുകൾ, തനിക്കു സഭയുടെ ശുശ്രൂഷയെക്കുറിച്ച് ഉണ്ടായിരുന്ന ഉന്നതമായ ദർശനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. 'എന്നെ വെറും ഒരു ഭരണാധികാരിയായി കാണരുത്. നമ്മുടെ കൂട്ടായ്മയിൽ മഹായിടവകയേ നയിക്കുന്ന സേവകനായി മാത്രമേ എന്നെ കാണാവു ഈ സേവനം ഭാരമേറിയതാണെന്ന ബോധ്യം എനിക്കുണ്ട്. എല്ലാവരും പ്രാർഥനയിൽ എന്നെ വഹിക്കുകയും അവരവരുടെ സേവനരംഗങ്ങളിൽ വിശ്വസ്ഥരായിരിക്കുകയും ചെയ്താൽ, ദൈവം അത്ഭുതകരമായി നമ്മെ വഴി നടത്തും.'
ദക്ഷിണേന്ത്യ സഭയുടെയും ദക്ഷിണ കേരള മഹായിടവകയുടെയും ആകമാന വളർച്ചക്ക് അടിസ്ഥാനമിടുകയും, താപസതുല്യമായ ലളിതജീവിതം നിസ്വാർത്ഥമായി നയിക്കുകയും ചെയ്ത ആ മഹാ മനുഷ്യന്റെ ഓർമയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.
- Rt. Rev. Dr. Royce Manoj Victor
Departments
Pastoral Board
To our community family is one of the main priorities. We want our children to be raised in families that foster biblical teachings and authentic friendships.
Christian Education
Men’s discipline causes a better atmosphere in their families, where they can become better husbands and fathers and discipline others as an example.
Youth Work
Learning about the women’s role in the church and society, maternal path and responsibilities through a wholehearted pursuit of Jesus and His Word.
Secretary`s Message
Our journey as a community is one of togetherness and shared belief. We are bound by a common purpose to seek peace and well-being for all. It is through our organized efforts and rationale approach that we can achieve the best outcomes for our church and its mission.
Together, we can continue to build a community that not only supports each other but also reaches out to those in need. Let us embrace the principles of organized action, ensuring that our efforts are meaningful and impactful.
While we may not have the means to address the entire nation's needs, even if our resources are limited, we should develop a mind-set of sharing. Let us embrace the vision inspired by the LORD and come together to make the aspiration of a "Hunger-Free Diocese" a reality.
-
K.G Simon IPS (Retd)
For what shall it profit a man, if he gains the whole world, and suffer the loss of his soul?
stephen Grace
Congratulations | ആശംസകൾ
We are thrilled to announce the appointment of Rev. Dr. D. J. Ajithkumar as the General Secretary of North India Diocese. His wealth of experience, unwavering dedication, and profound commitment to the church’s mission make him an exceptional leader for this significant role. As we embark this new chapter, we are confident that under Rev. Dr. D. J. Ajithkumar’s guidance, the North India Diocese will flourish and continue to be a beacon of spiritual inspiration. His vision, coupled with a deep understanding of the community’s needs, will undoubtedly contribute to the growth and unity of our church.
ഉത്തരേന്ത്യ സഭയുടെ (Church of North India) ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ Rev. Dr. D. J. അജിത്കുമാർ അച്ചന് ദക്ഷിണ കേരള മഹായിടവകയുടെ ആശംസകൾ.
അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും, അചഞ്ചലമായ സമർപ്പണവും, സഭയുടെ ദൗത്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയും അദ്ദേഹത്തെ ഈ സുപ്രധാന പങ്കിനുള്ള അസാധാരണ നേതാവാക്കി മാറ്റുന്നു. ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, റവ. ഡോ. ഡി.ജെ. അജിത്കുമാറിന്റെ മാർഗനിർദേശപ്രകാരം ഉത്തരേന്ത്യൻ രൂപത അഭിവൃദ്ധി പ്രാപിക്കുമെന്നും ആത്മീയ പ്രചോദനത്തിന്റെ പ്രകാശഗോപുരമായി തുടരുമെന്നും വിശ്വസിക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയോടൊപ്പം അദ്ദേഹത്തിന്റെ ദർശനം, നമ്മുടെ സഭയുടെ വളർച്ചയ്ക്കും ഐക്യത്തിനും നിസ്സംശയമായും സംഭാവന ചെയ്യും.
Christmas Sale !
വിവിധതരം സ്റ്റാറുകൾ, പുൽക്കൂടുകൾ, ട്രീകൾ തുടങ്ങി എല്ലാവിധമായ ക്രിസ്തുമസ് അലങ്കാര വസ്തുക്കളും ഹോൾസെയിൽ – റീട്ടയിൽ വിലയിൽ ലഭ്യമാണ്. വാങ്ങുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
All kinds of Christmas decorations like stars, mantels, trees etc. are now on sale and are available at wholesale – retail prices. Contact below number for purchase.
Contact
L.M.S Bible and Book Depot
Phone: 0471-2215 490
The Word Was God
Love the Lord Your God with All Your Heart
Three Days in the Belly of a Whale
Respect the Lord Your God with All Your Soul
The Son of Man Be Three Days in the Heart of Earth
Praise the Lord with All Your Inmost Being
Life-asserting Sermons on the 23rd Psalm
Why People Come
Anna Green
Anyone who doesn’t feel good about themselfes and those who got lost in life should come meet us at our church – we know what it’s like to be where you are, and we will show you the power of His Word.
Nick Johnson
I know I am not alone in the universe. I was so lucky and blessed to meet all the wonderful people who are now my friends, and it all happened because of your church. Thank you all for being there for me.
Emily Walsh
I am really grateful to this church for the support that I have received when my family needed a prayer and a hand of a friend. We found God, and He is powerful. I encourage you to join our community!